മെയ്വഴക്കത്തിന്റെയും ചടുലതയുടേയും കാര്യത്തില്‍ മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍ എന്നും മുന്നില്‍ തന്നെയാണ്. മകന് പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി തന്നെയാണ് പ്രണവും ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യുന്നത്.…