vishu easter free food kit for all ration card holders
-
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്; 14 ഇനം സാധനങ്ങള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ…
Read More »