violation-of-lockdown-youths-abandoned-bikes–18-bikes-were-seized-by-police
-
ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാക്കളുടെ കറക്കം, പോലീസിനെ കണ്ടപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി; 18 ബൈക്കുകള്‍ പിടിച്ചെടുത്തു
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദസഞ്ചാരത്തിന് ഇറങ്ങിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പോലീസ്. കുട്ടിപ്പാറ അമരാട് മലയിലാണ് കൂട്ടമായി യുവാക്കള്‍ എത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ തലശേരി പോലീസാണ്…
Read More »