ലഖ്നൗ:എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജൻ സിലിണ്ടറുകൾ എടുത്തുകൊണ്ടു പോകരുത്. ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്… സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽനിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ…