ന്യൂഡൽഹി: വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആർ.ഹരികുമാർ ഈ മാസം 30-നാണ് ചുമതലയേൽക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിർ സിങ് നവംബർ…