KeralaNews

മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി

ന്യൂഡൽഹി: വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആർ.ഹരികുമാർ ഈ മാസം 30-നാണ് ചുമതലയേൽക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിർ സിങ് നവംബർ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ (PVSM), അതി വിശിഷ്ട സേവാ മെഡൽ (AVSM), വിശിഷ്ട സേവാ മെഡൽ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker