28.3 C
Kottayam
Sunday, May 5, 2024

ഈ വിജയം അഭിമന്യുവിന്; മഹാരാജാസില്‍ മഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ; ദിവ്യ ചെയര്‍പേഴ്‌സണ്‍

Must read

കൊച്ചി: എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാംകുളം മഹാരാജാസ് കോളേജില്‍ ചൊങ്കൊടി പാറിച്ച് എസ്.എഫ്.ഐക്ക് മിന്നും വിജയം. മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് എസ്.എഫ്.ഐയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയര്‍പേഴ്‌സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week