സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ട്രോളന്മാരുടെ ഇഷ്ട താരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് രമണനും മണവാളനും ദശമൂലം ദാമുവുമൊക്കെ. ഇത്തരത്തില്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ് 2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കുഞ്ഞിക്കൂനനിലെ…