UP Bride Dies of Heart Attack During Wedding
-
News
വിവാഹച്ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; വധുവിന്റെ അനുജത്തിയെ വിവാഹം ചെയ്ത് യുവാവ്, വിവാഹശേഷം അതേ പന്തലിൽ സംസ്കാര ചടങ്ങ്
ഡൽഹി:വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോള്‍ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. മനോജ് കുമാർ…
Read More »