unlock third phase thetres will open
-
അണ്‍ലോക്ക് മൂന്നാംഘട്ടം; സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ ആലോചന
ന്യൂഡല്‍ഹി: രാജ്യത്തെ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി വിവരം. അതേസമയം…
Read More »