Uncle shot dead by nephew while drinking
-
News
മദ്യപാനത്തിനിടെ അമ്മാവന്റെ വെടിയേറ്റ് അനന്തരവന് ദാരുണാന്ത്യം; ദൃശ്യം മരിച്ചയാളുടെ മൊബൈലില്‍!
മുസാഫര്‍നഗര്‍: മദ്യപാനത്തിനിടെ അമ്മാവന്റെ വെടിയേറ്റ് അനന്തരവന് മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഈ രംഗം മരിച്ചയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ കണ്ടെടുത്തു. പ്രിന്‍സ് എന്ന പത്തൊമ്പതുകാരനാണ്…
Read More »