കോട്ടയം:ഇത്തവണയും ഭാഗ്യം തുണച്ചു. കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്. ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയുടെ 27-ാം വാർഡ് അംഗം എൽഡിഎഫിലെ റ്റി എൻ മനോജ്…