Two more covid cases today in idukki
-
News
ഇടുക്കിയിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി: ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ 35കാരനും. ഡൽഹിയിൽ നിന്നും എത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിയായ 17കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.…
Read More »