Two more child rape case telengana
-
News
തെലങ്കാനയില്‍ ബാലപീഡനം തുടർക്കഥ, രണ്ട് പെണ്‍കുട്ടികള്‍ കൂടി പീഡനത്തിരയായി
ഹൈദരാബാദ്:സൈദാബാദിൽ ആറുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ പിന്നാലെ തെലങ്കാനയില്‍ പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ കൂടി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവരുന്നത്.…
Read More »