two hotspots again in ernakulam district
-
News
കൊവിഡ് രോഗികളില്ലാത്ത എറണാകുളം ജില്ലയില്‍ രണ്ടു ഹോട്സ്പോട്ടുകള്‍,കാരണമിതാണ്
കൊച്ചി സംസ്ഥാനത്തു പുതിയതായി പ്രഖ്യാപിച്ച ഹോട്സ്പോട്ടുകളില്‍ രണ്ടെണ്ണം എറണാകുളം ജില്ലയിലാണ്.മഞ്ഞള്ളൂര്‍,എടയ്ക്കാട്ടുവയല്‍ എന്നീ പഞ്ചായത്താണ് കൊവിഡ് വ്യാപന സാധ്യത ഉയര്‍ത്തുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് എത്തപ്പെട്ടത്. നിലവില്‍ കൊവിഡ് ബാധിച്ച്…
Read More »