two died bike accident vytila
-
വൈറ്റിലയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
കൊച്ചി: വൈറ്റിലയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേര്‍ത്തല അന്ധകാരനഴി സ്വദേശി വിന്‍സന്റും തൃശൂര്‍ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവര്‍ വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍…
Read More »