27.6 C
Kottayam
Sunday, April 28, 2024

വൈറ്റിലയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Must read

കൊച്ചി: വൈറ്റിലയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേര്‍ത്തല അന്ധകാരനഴി സ്വദേശി വിന്‍സന്റും തൃശൂര്‍ സ്വദേശിനി ജീമോളുമാണ് മരിച്ചത്.

ഇവര്‍ വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരണപ്പെട്ട രണ്ട് പേരും കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week