twitter indian map under controversy
-
ഇന്ത്യയെ വെട്ടിമുറിച്ച് ട്വിറ്റര്‍; ജമ്മു കാഷ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവ പ്രത്യേക രാജ്യങ്ങളായാണ് ട്വിറ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന…
Read More »