Truck accident up many died
-
തീർത്ഥാടക സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം; 30 ഓളം പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 പേർ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്വാ ജില്ലയിലായിരുന്നു അപകടം ഉണ്ടായത്.…
Read More »