Trivandrum youth clash
-
Kerala
തിരുവനന്തപുരത്ത് നടുറോഡിൽ യുവാക്കളുടെ സംഘർഷം, പോലീസെത്തിയത് മണിക്കൂറുകൾക്ക് ശേഷം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി…
Read More »