trivandrum rape case mediacal report
-
അമ്മയെ ബലാത്സംഗം ചെയ്തിന് സാക്ഷിയായി മൊഴി നല്കി മകന്,ശാരീരിക പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്,പീഡനത്തിനിരയായ യുവതിയും മകനും സര്‍ക്കാര്‍ സംരക്ഷണത്തില്‍
തിരുവനന്തപുരം കഠിനംകുളത്തെ യുവതി ബലത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.ശാരീരിക പീഡനം സ്ഥിരീകരിയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്…
Read More »