tribal man died wild elephant attack athirappally
-
News
അതിരപ്പള്ളിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂര്‍: അതിരപ്പിള്ളി പിള്ളപ്പാറ ആദിവാസി കോളനിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
Read More »