അതിരപ്പള്ളിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളി പിള്ളപ്പാറ ആദിവാസി കോളനിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News