treatement refused to doctor
-
National
കോവിഡ് 19 എന്ന് ഭയം,ഡോക്ടര്‍ക്ക് 4 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു,ചികിത്സ വൈകിയതിനേത്തുടര്‍ന്ന് ആരോഗ്യ നില വഷളായി വെന്റിലേറ്ററില്‍
മുംബൈ: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. കൊറോണ വൈറസാണെന്ന് ഭയന്ന് നാല് സ്വകാര്യ ആശുപത്രികളാണ്…
Read More »