transgenders
-
News
കൊച്ചിയില്‍ പോലീസിന് നേരെ ആക്രമണം; രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സ് പിടിയില്‍
കൊച്ചി: പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ആയ രണ്ടു പേര് പിടിയില്‍. കോട്ടയം സ്വദേശികളായ സന്ദീപ് (25) സിജു (32) എന്നിവരാണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം…
Read More » -
News
ട്രാന്സ്ജെന്ഡേഴ്സിനെ ഒ.ബി.സി പട്ടികയില്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: ട്രാന്സ്ജെന്ഡേഴ്സിനെ ഒ.ബി.സി പട്ടികയില്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. സംവരണം നല്‍കുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഒ.ബി.സി…
Read More » -
Crime
സ്ത്രീവേഷം കെട്ടി ഭിക്ഷയാടനം; യുവാവിനെ ട്രാന്സ്ജെന്ഡറുകള് തല്ലിക്കൊന്നു
ബംഗളൂരു: സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാന്സ്ജെന്ഡറുകള് തല്ലിക്കൊന്നു. ബംഗളൂരു നൈസ് റോഡിലാണ് സംഭവം. രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ (32)യാണ് മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 14നായിരുന്നു…
Read More » -
Kerala
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇനി മുതല്‍ പ്രത്യേക അദാലത്ത്; പുതിയ നീക്കവുമായി യുവജന കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍ രംഗത്ത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വേണ്ടി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്…
Read More » -
Kerala
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തണലാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോമുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് താങ്ങാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കുന്നുകുഴിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ.കെ…
Read More » -
Kerala
‘മൂന്നാംലിംഗം, ഭിന്നലിംഗം പ്രയോഗം വേണ്ടേ വേണ്ട..’ ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവുവെന്ന് സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി…
Read More »