Tovino Thomas returned to acting
-
Entertainment
കേക്ക് മുറിച്ച് മധുരം നല്കി; ഉഷ്മള വരവേൽപ്പ്; ലൊക്കേഷനിൽ തിരിച്ചെത്തി ടോവിനോ
ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം . ‘കാണെക്കാണ’ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ടൊവിനോ എത്തിയിരിക്കുന്നത്. കേക്ക് മുറിച്ച് മധുരം നല്കി…
Read More »