ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം.…