thrissur students hand fracture same day
-
Kerala
തൃശൂരിലെ ഒന്‍പതാംക്ലാസിലെ നാലു വിദ്യാര്‍ത്ഥികളുടെ കൈ ഒടിഞ്ഞത് ഒരേ ദിവസം,കാരണമിതാണ്
തൃശൂര്‍: പരീക്ഷയെഴുതാതിരിക്കാന്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കയ്യൊടിഞ്ഞത് ഒരേ ദിവസമാണ്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷ…
Read More »