three died manhole tragedy
-
News
വീണ്ടും മാന്‍ഹോള്‍ ദുരന്തം; മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്.പി അറിയിച്ചു. ഒരാള്‍…
Read More »