three arrested kochi
-
Crime
ബീഡി മേടിക്കുവാന്‍ പണമില്ല, കോവിഡ് ക്യാമ്പിലെ ഫാൻ അഴിച്ചു വിറ്റു, കൊച്ചിയിൽ 3 അന്തേവാസികൾ അറസ്റ്റിൽ
കൊച്ചി:എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കോവിഡ്-19 ക്യാമ്പില്‍ നിന്നും അവിടെ കഴിയുന്ന അന്തേവാസികള്‍ ഫാനുകള്‍ മോഷ്ടിച്ചു. ഇന്നു രാവിലെ (15.04.2020) സ്കൂളിലെ പി.ടി.എ പ്രസിഡന്റായ…
Read More »