theft in kannur central jail
-
തീക്കട്ടയിലും ഉറുമ്പ്! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ടു ലക്ഷം രൂപ മോഷണം പോയി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ നിന്നു രണ്ടുലക്ഷം രൂപ മോഷണം പോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസില്‍ നിന്നാണ് പണം കവര്‍ന്നത്. പൂട്ട് തകര്‍ത്ത് അകത്തു…
Read More »