ദുബായ്: ഉറങ്ങിക്കിടന്ന സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 46കാരനായ ഏഷ്യന്‍ വംശജന് തന്നെയാണ് റൂംമേറ്റ് മരിച്ച വിവരം പൊലീസില്‍ അറിയിച്ചത്. ഉറക്കത്തിനിടെ…