കൊച്ചി:എറണാകുളം ജില്ലയിലെ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ,…