teenage son killed mother
-
News
മാതാപിതാക്കളുടെ വിവാഹമോചനത്തെ ചൊല്ലി തർക്കം; 17കാരൻ അമ്മയെ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വിവാഹമോചനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് പതിനേഴുകാരൻ അമ്മയെ കൊലപ്പെടുത്തി. ഡല്‍ഹിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ പോലീസ് പിടികൂടി. പതിനേഴുകാരന്റെ…
Read More »