tea-vendor-sends-rs-100-to-pm-modi
-
News
വളര്‍ത്തേണ്ടത് താടിയല്ല, രാജ്യത്തെ തൊഴിലവസരം; മോദിക്ക് താടിവടിയ്ക്കാന്‍ 100 രൂപ അയച്ചു നല്കി ചായക്കടക്കാരന്
ന്യൂഡല്‍ഹി: താടിവടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 100 രൂപ അയച്ചുനല്‍കി ചായക്കടക്കാരന്. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയായ ചായക്കടക്കാരനാണ് നൂറുരൂപ മണിയോര്‍ഡര്‍ ആയി മോദിക്ക് അയച്ചുനല്‍കിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More »