Taliban Warns US
-
News
സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ തലവേദനയാകും; ലോകരാജ്യങ്ങള്‍ക്ക് താലിബാന്റെ ഭീഷണി
കാബൂൾ: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാവണമെന്ന് താലിബാൻ. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാൻ തയ്യാറാവണമെന്ന് താലിബാൻ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള…
Read More »