കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. സംസ്ഥാനത്തു വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു…
Read More »