Swapna Suresh filed anticipatory bail in high court
-
News
സ്വപ്ന സുരേഷ് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി:തിരുവനന്തപുരം വിമാനതാവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹെെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിംഗ് വഴിയാണ്…
Read More »