കൊച്ചി:തിരുവനന്തപുരം വിമാനതാവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹെെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിംഗ് വഴിയാണ് ഹർജി നൽകിയത്.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ.
രാജേഷ് കുമാർ വഴിയാണ് സ്വപ്നയുടെ
ജാമ്യപേക്ഷ. ഇത് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ ഈ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ നാളത്തെ പരിഗണനാ പട്ടികയിൽ ഇല്ല,രാത്രി വൈകി സമർപ്പിച്ചതിനാലാണ് ഉൾപ്പെടാത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News