Sushant Singh Rajput found dead
-
Entertainment
നടന് സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍; ഞെട്ടിത്തരിച്ച് ബോളിവുഡ്
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ…
Read More »