suresh gopi mp donate oxygen for hospital
-
News
മകളുടെ ഓര്‍മ്മയ്ക്കായി ഓക്സിജന്‍ സംവിധാനമൊരുക്കി സുരേഷ് ഗോപി എം.പി
തൃശൂര്‍: രോഗികള്‍ക്ക് പ്രാണവായു നല്കുന്ന പ്രാണ പദ്ധതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പാക്കി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പദ്ധതി നടപ്പാക്കിയത്. പൊതുജനപങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയായത്.…
Read More »