ബെയ്ജിംഗ്: മനുഷ്യരില്‍ നടത്തിയ കൊറോണ വൈറസിനെതിരേയുള്ള വാക്സിന് പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരം. 108 പേരില്‍ ആഡ്5-എന്‍കോവ് വാക്സിന് പരീക്ഷിച്ചു. വാക്സിന് സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി…