Student missing in moonnilavu river
-
News
മൂന്നിലവിൽ കുളിക്കാനിറങ്ങിയ മാന്നാനം സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി,
മൂന്നിലവ്;കട്ടിക്കയത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.മാന്നാനം സ്വദേശി അനന്തുവിനെയാണ്(20)വെള്ളച്ചാട്ടത്തിൽ കാണാതായത്.മാന്നാനം വേലംകുളം ഷാപ്പിനു സമീപം അരിപ്പള്ളിൽ ഷാജിയുടെ മകൻ അനന്തു ഷാജി (20).കുമരകം എസ് എൻ കോളേജിൽ വിദ്യാർത്ഥിയാണ്.…
Read More »