Strong covid restrictions in Oman and dubai
-
News
കൊവിഡ് വ്യാപനം: വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനൊരുങ്ങി ഒമാൻ, ദുബായിൽ 10 സ്ഥാപനങ്ങൾ പൂട്ടിച്ചു
ഒമാൻ: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനൊരുങ്ങുന്നു. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ്…
Read More »