strike will continue valayar girl mother
-
നേടിയ വോട്ടുകള്‍ വലിപ്പമുള്ളത്; നീതിക്കായി സമരം തുടരുമെന്ന് വാളായാര്‍ പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ ചെയ്തത് ചതിയാണ്. മക്കളുടെ മരണത്തില്‍ നീതിക്കായി സമരം തുടരുമെന്നും അമ്മ പറഞ്ഞു.…
Read More »