step father attack one years old girl kannur
-
News
കൊടുംക്രൂരത; കണ്ണൂരില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം
കണ്ണൂര്‍: പിഞ്ചുകുഞ്ഞിനുനേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. കണ്ണൂര്‍ കണിച്ചാറില്‍ ഒരു വയസുള്ള പെണ്‍കുട്ടിക്ക് നേരെയായിരുന്നു രണ്ടാനച്ഛനായ രതീഷിന്റെ അതിക്രമം. രതീഷിന്റെ മര്‍ദനത്തില്‍ കുഞ്ഞിന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.…
Read More »