starts
-
News
മട്ട അരി 24, പഞ്ചസാര 22, കടല 43; സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും…
Read More » -
News
നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍; ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം ശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. ഇന്ന് രാജസ്ഥാനില്‍…
Read More » -
News
കൂട്ടിക്കലില്‍ രാവിലെ ആറിനേ വോട്ടിംഗ് ആരംഭിച്ചു! ഏഴിന് മുമ്പ് ചെയ്ത വോട്ടുകള്‍ നീക്കം ചെയ്തു
കോട്ടയം: കോട്ടയം കുട്ടിക്കലില്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടെടുപ്പാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഒരു മണിക്കൂര്‍…
Read More » -
News
എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 28 കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 3132 ബൂത്തുകളാണ് എറണാകുളം ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍…
Read More » -
Featured
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ തദ്ദേശ സ്ഥാപനത്തിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം,…
Read More » -
News
വൈക്കത്തഷ്ടമി ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
കോട്ടയം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേല്‍ക്കാനൊരുങ്ങി ക്ഷേത്രം. അഷ്ടമി ദിവസം പുലര്‍ച്ചെ 4.30 മുതല്‍ 1 വരെയും വൈകിട്ട് 4.30 മുതല്‍ 7.30 ദര്‍ശനം നടത്താന്‍ അനുമതി.…
Read More » -
News
യാക്കോബായ സഭയുടെ പന്തല്‍ കെട്ടി സമരം ആരംഭിച്ചു
മുളന്തുരുത്തി: പള്ളികള്‍ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭയുടെ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. 52 പള്ളികള്‍ക്ക് മുന്നിലാണ് സമരം ആരംഭിച്ചത്. നഷ്ടപ്പെട്ട പള്ളികളില്‍ ഈമാസം…
Read More » -
News
ബാലഭാസ്കറിന്റെ ഇന്‍ഷുറന്‍സ് പോളിസി; സി.ബി.ഐ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്‍ഷുറന്‍സ് കമ്പനി…
Read More » -
News
ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: നവംബറിലെ ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍ തുടങ്ങും. 46.15 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 6.32 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷനും…
Read More » -
News
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്
ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13…
Read More »