sreelakshmi araykkal on rahna fatima issue
-
News
രഹ്ന ഫാത്തിമ വീട്ടില്‍ നടക്കുന്നത് നഗ്നയായി,വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറയ്ക്കല്‍,ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകുമെന്നും ശ്രീലക്ഷ്മി
കൊച്ചി:ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പുതിയ വിവാദത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.സ്വന്തം നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.വിഷയത്തില്‍…
Read More »