ദാഹിച്ച് വലഞ്ഞ് മനുഷ്യരോട് വെള്ളം ചോദിക്കുന്ന അണ്ണാന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് അണ്ണാന് വെള്ളം ആവശ്യപ്പെടുന്നത്. ആവശ്യം മനസിലാക്കുന്ന ഒരാള്‍ അണ്ണാന് ദാഹ…