Spy camera in bathroom bulb neurologist arrested
-
News
വനിതാ ഡോക്ടറുടെ കുളിമുറിയിൽ അസ്വാഭാവിക വെളിച്ചം, പരിശോധനയിൽ ബൾബിൽ ക്യാമറ,പരാതിയിൽ ന്യൂറോളജിസ്റ്റ് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ ഡോക്ടറാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് ക്വാര്‍ട്ടേഴ്സിലെ…
Read More »